ScienceUncle

ScienceUncle
Founder of ScienceUncle. He holds a Bachelors in Maths from SB College, Chanagancherry (Mahatama Gandhi University) and a Master's degree in Computer Applications from SRM Engg College. (Presently SRM Univeristy). He has earned and maintains a Project Management Professional (PMP) certification from the Project Management Institute (USA). He loves to read, sketch, solve mathematical problems also to program computer.
video

നിത്യേനയെന്നോണം നാം എത്ര പ്ലാസ്റ്റിക് ബാഗുകളാണ് കൈകാര്യം ചെയ്യുന്നത്. അവ എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്നറിയാമോ?

കൂട്ടുകാര്‍ വടക്കുനോക്കിയന്ത്രമെന്നു് കേട്ടിട്ടുണ്ടോ? ദിക്കു നിര്‍ണ്ണയിക്കാന്‍ കപ്പലുകളിലും മറ്റും ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണത്. ഒരു കാന്തം അതിനെ സ്വതന്ത്രമായി ചലിക്കത്തക്ക നിലയില്‍ ഒരു നേര്‍ത്ത നൂലില്‍ കെട്ടിത്തൂക്കിയാല്‍ എല്ലായ്പ്പോഴും അതു് ഒരു പ്രത്യേക...

നാട്ടില്‍ മഴക്കാലത്ത് വഴിയിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഓടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണല്ലോ! ഇന്ന് വെള്ളത്തില്‍ ഓടിക്കാവുന്ന ഒരു രസികന്‍ യന്ത്രബോട്ടുണ്ടാക്കുന്ന വിദ്യ പഠിച്ചു കൊള്ളൂ. ആവശ്യമായ സാധനങ്ങള്‍ ഒന്നര അടി നീളമുള്ള...

ഇന്ന് കലണ്ടര്‍ കൊണ്ടൊരു മാജിക്ക് നടത്തി കൂട്ടുകാരുടെ മുന്നില്‍ വിലസാം. കൂട്ടുകാരനെ ഒരു കലണ്ടറിന് അഭിമുഖമായി നിര്‍ത്തുക. നിങ്ങള്‍ കൂട്ടുകാരനഭിമുഖമായി കലണ്ടര്‍ കാണാനകാതെയും നില്‍ക്കുക. സുഹൃത്തിനോട് കലണ്ടറിലെ ഏതെങ്കിലും തുടര്‍ച്ചയായ മൂന്നു സംഖ്യകള്‍ മനസ്സില്‍...

ഗണിത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടി വരുമ്പോള്‍ പലപ്പോഴും അത്യാവശ്യമായി വരുന്ന ഒന്നാണ് 0, 30, 45, 60, 90 എന്നിവയുടെ ത്രികോണമിതിയളവുകള്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു പലപ്പോഴും കാണാതെ പഠിക്കേണ്ടതായും വരാറുണ്ട്. ഇത്...

അതിഥികളെ അമ്പരപ്പിക്കാന്‍ കഴിയുന്ന ഒരു വിദ്യ ഇതാ. അതിഥി വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു പഴം കഴിക്കാന്‍ കൊടുക്കുന്നു. അദ്ദേഹം അതു പൊളിച്ചു നോക്കുമ്പോള്‍ അത്ഭുതപ്പെടുന്നു. പഴം ഉള്ളില്‍ കഷണങ്ങളായി ഇരിക്കുന്നു!

ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും. സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു...

പല അവസരങ്ങളിലും നമുക്കു വൃത്തങ്ങള്‍ വരക്കേണ്ട ആവശ്യം വരാറുണ്ട്. അപ്പോഴൊക്കെ നാം കോമ്പസസിനെ ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്. മൈദാനത്തൊ മറ്റോ അല്‍പ്പം വലിയ വൃത്തമാണ് വേണ്ടതെങ്കില്‍, നടുക്ക് ഒരു കുറ്റിയടിച്ച് അതില്‍ വള്ളികെട്ടി ചുറ്റും...

ഒരു വസ്തുവില്‍ വളര്‍ന്നുകൂടുന്ന ചാര്‍ജ്ജിനേയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നു പറയുന്നത്. ഇതുമൂലം വസ്തുക്കള്‍ തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് രസമുള്ള കാഴ്ചയാകും. സ്റ്റാറ്റിക് വൈദ്യുതി ചിലപ്പോള്‍ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകും. മേഘപാളികളില്‍ ഉരുത്തിരിയുന്ന സ്റ്റാറ്റിക്...

നെടുകയും കുറുകയും കോണോടു കോണും കൂട്ടിയാല്‍ ഒരേ തുക ഉത്തരം വരുന്ന സംഖ്യകള്‍ അടുക്കിയ സമചതുരങ്ങളാണ് മാന്ത്രികചതുരങ്ങള്‍. താഴെക്കാണുന്നത്, 3 ആധാരമായ മാന്ത്രിക ചതുരമാണ്.   എങ്ങനെ കൂട്ടിയാലും 15...