ScienceUncle

ScienceUncle
Founder of ScienceUncle. He holds a Bachelors in Maths from SB College, Chanagancherry (Mahatama Gandhi University) and a Master's degree in Computer Applications from SRM Engg College. (Presently SRM Univeristy). He has earned and maintains a Project Management Professional (PMP) certification from the Project Management Institute (USA). He loves to read, sketch, solve mathematical problems also to program computer.

സയന്‍സ് അങ്കിളിനു ശ്രീലാല്‍ എന്ന സുഹൃത്ത് അയച്ച മെയില്‍ ആണ് താഴെക്കൊടുക്കുന്നത്. പ്രിയ സയന്‍സ് അങ്കിള്‍, താങ്കളുടെ ശാസ്ത്രസംബന്ധിയായ ബ്ലോഗ് ഇന്നാണ് കാണുന്നത്. വളരെ കൌതുകകരമായിത്തോന്നുന്നു. കുട്ടികള്‍ക്കുമാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉപകാരം ചെയ്യും ഇത്തരം ബ്ലോഗുകള്‍. ഈയിടെ എന്റെ...

ചിത്രത്തില്‍ കാണുന്നതു പോലെ ഒരു ത്രികോണം നിര്‍മ്മിക്കുവാന്‍ കൂട്ടുകാര്‍ക്ക് കഴിയുമോ? 1934 ല്‍ ഇത് ആദ്യമായി വരച്ചത് ഓസ്കാര്‍ റ്വീട്ടര്‍സ്വാര്‍ഡ് എന്ന...

കൂട്ടുകാരെ അത്ഭുതപ്പെടുത്താനുള്ള ഒരു ഗണിത ശാസ്ത്ര വിദ്യ പഠിച്ചോളൂ. 12345679 എന്ന സംഖ്യയില്‍ ഇഷ്ടപെട്ട അക്കം തിരഞ്ഞെടുക്കുവാന്‍ കൂട്ടുകാരനോട് ആവശ്യപ്പെടുക. സുഹൃത്ത് ഉദാഹരണത്തിന്‍ 4 തെരഞ്ഞെടുത്തുവെന്നു വിചാരിക്കുക. ഇപ്പോള്‍ സുഹൃത്തിനോട് 12345679 എന്ന വലിയ സംഖ്യയെ...

തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്. നമുക്കും...

25 ന്റെ വര്‍ഗ്ഗം 625 35 ന്റെ വര്‍ഗ്ഗം 1225 45 ന്റെ വര്‍ഗ്ഗം 2025 55 ന്റെ വര്‍ഗ്ഗം 3025 65 ന്റെ വര്‍ഗ്ഗം 4225 അങ്ങനെ അങ്ങനെ അങ്ങനെ..... ഇനി ഇത് എളുപ്പത്തില്‍ പറയുന്ന വിദ്യ പഠിച്ചു കൊള്ളൂ......

വാഹനങ്ങള്‍ക്ക് സാധാരണ പെട്രോള്‍, ഡീസല്‍ മുതലായവ ഇന്ധനങ്ങള്‍ ആകാറുണ്ട്. എന്നാല്‍ നാം ഇന്നു ഇവിടെ ഒരു ബലൂണ്‍ എഞ്ചിന്‍ വണ്ടി നിര്‍മ്മിക്കുകയാണ്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ 1....

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു മുട്ടയുടെ ഉള്ളിലുള്ളതു നീക്കം ചെയ്തു അതിന്റെ തോടു മാത്രം എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ശരിപ്പെടുത്തേണ്ടതായി വന്നിട്ടുണ്ടോ? ഇതാ ഒരു എളുപ്പ വഴി! മുട്ടയുടെ മുകളിലും താഴെയും മൊട്ടു സൂചി കൊണ്ട് ഓരോ...

ഇരുപതാം നൂറ്റാണ്ടിലെ ജീവിതം മാറ്റിമറിച്ച നിരവധി കണ്ടുപിടുത്തങ്ങളുടെ ശില്പിയാണ് തോമസ് ആല്‍വാ എഡിസണ്‍. സാമുവല്‍ ഓഗ്ഡെന്‍ എഡിസന്റെ ഏഴാമത്തെ മകനായി ഓഹിയോയിലെ മിലാനിലാണ് തോമസ് ആല്‍വാ എഡിസന്റെ ജനനം. സ്കൂളില്‍ അധികം നാള്‍ പഠിക്കാന്‍...

താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം. ആവശ്യമായ സാധനങ്ങള്‍ 1. ഒരു ഇടത്തരം...

വൈദ്യുതിയുടെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന കാന്തമാണ് വൈദ്യുതകാന്തം. ഫാന്‍, മോട്ടോര്‍ തുടങ്ങിയവയെല്ലാം ഈ വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ 1. ഇടത്തരം വലുപ്പമുള്ള ഒരു ആണി 2. കുറച്ച് ഇന്‍സുലേറ്റ് ചെയ്ത ചെമ്പു കമ്പി 3. ബാറ്ററി ചിത്രത്തില്‍...