ScienceUncle

ScienceUncle
Founder of ScienceUncle. He holds a Bachelors in Maths from SB College, Chanagancherry (Mahatama Gandhi University) and a Master's degree in Computer Applications from SRM Engg College. (Presently SRM Univeristy). He has earned and maintains a Project Management Professional (PMP) certification from the Project Management Institute (USA). He loves to read, sketch, solve mathematical problems also to program computer.

പച്ചക്കറി വ്യാപാരിയായ ദാസിന്റെ കടയില്‍ നാല്പതു കിലോ തൂക്കമുള്ള ഒരു കട്ടിയുണ്ടായിരുന്നു. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ കട്ടിയുപയോഗിച്ച് അദ്ദേഹം മരച്ചീനിയും മറ്റും മൊത്തമായി തൂക്കി വാങ്ങി ചില്ലറ കച്ചവടം നടത്തി ജീവിച്ചു പോരുന്നു....

2008 ജൂലൈ 9 നു മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണിത്. ശ്രീ. വി. കെ. ആദര്‍ശ് ആണ് ലേഖനം തയ്യാറാക്കിയിരിക്കുന്നതു്. എഴുത്തുകാരനും മാധ്യമം ദിനപത്രത്തിനും സയന്‍സ് അങ്കിള്‍ വായനക്കാര്‍ക്കും സയന്‍സ് അങ്കിള്‍ റ്റീമിന്റെ...

കൂട്ടുകാര്‍ക്ക് എപ്പോഴെങ്കിലും രഹസ്യ സന്ദേശം കൈമാറേണ്ടതായി വന്നിട്ടുണ്ടോ? രഹസ്യ സന്ദേശം തയ്യാറാക്കാനും അതു വായിക്കാനുമുള്ള വിദ്യ ഇതാ! ആദ്യം വേണ്ടത് രഹസ്യമഷിയാണ്. അതുണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഒരു പാത്രത്തില്‍ കുറച്ചു നാരങ്ങാനീരെടുക്കുക. അതിലേയ്ക്ക് കുറച്ച് തുള്ളി...

ഹാഷിമിന് സമചതുരാകൃതിയിലുള്ള ഒരു കുളമുണ്ട്. കുളത്തിന്റെ നാലുമൂലകളിലും കായ്ച്ചു നില്‍ക്കുന്ന വലിയ നാലു് നാട്ടുമാവുകള്‍‍! ഹാഷിം വിവാഹം കഴിച്ചു മൂന്നു നാലു കുട്ടികളുമായി. കുടുംബാംഗങ്ങള്‍ക്കെല്ലാം കൂടി നീന്തിക്കുളിക്കാന്‍ ഇപ്പോള്‍ കുളത്തിന്റെ വലുപ്പം തികയുന്നില്ല...

ആദ്യം നമുക്ക് വസ്തുക്കള്‍ എങ്ങനെയാണ് അഴുക്കാകുന്നത് എന്ന് നോക്കാം. അഴുക്കിന്റേയും പൊടിയുടേയും കണങ്ങള്‍ വസ്തുവില്‍ പറ്റു‌മ്പോഴാണ് വസ്തു അഴുക്കാകുന്നത്. പൊതുവെ എണ്ണമയം ആണ് ഇവ പറ്റിപിടിക്കുന്നത് എളുപ്പമാക്കുന്നത്. സാധാരണഗതിയില്‍ വെള്ളവും എണ്ണയും തമ്മില്‍...

വിവിധ നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ ലഭ്യമാണ്. ഇവയെല്ലാം ഒരു ചെമ്പരത്തിച്ചെടിയില്‍ തന്നെ വിരിഞ്ഞെങ്കിലോ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടിണ്ടോ? ഗ്രാഫ്റ്റിംഗിലൂടെ (ഒട്ടിക്കല്‍) ഇതു സാധ്യമാക്കാം. ആവശ്യമായ സാധനങ്ങള്‍ 1. ബ്ലേഡ് 2. തയ്യല്‍ നൂല്‍ 3. വിവിധ നിറങ്ങളിലെ ചെമ്പരത്തിയുടെ തലപ്പുകള്‍ 4....

രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നാണ് ജലമുണ്ടായിരിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ഏതെങ്കിലും ഒരു രീതിയില്‍ ജലം വിഘടിപ്പിച്ച് എടുത്താല്‍ ഈ രണ്ടു വാതകങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമല്ലോ.
video

http://www.youtube.com/watch?v=6BCgl2uumlI&list=PLfgnD0XwzHdBkkjhsw8e9gt1JMNhSn6qY
video

ഗോതമ്പ് ഉല്‍പ്പാദനവും ഉല്‍പ്പന്ന നിർമ്മാണവും.
video

പെൻസിൽ നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ