മൂന്നു സംഖ്യകള്‍
അങ്ങനെയും മൂന്ന് എണ്ണല്‍ സംഖ്യകള്‍! ആ മൂന്നു സംഖ്യകളുടെ തുകയും ഗുണനഫലവുമെല്ലാം ഒരേ സംഖ്യ തന്നെ. ആ സംഖ്യകള്‍ ഏതാണെന്നറിയാമോ? അവയാണു് ഒന്നും രണ്ടും മൂന്നും. തുകയും ഗുണനഫലവുമെല്ലാം തുല്യം – ആറ്!