അബ്ദുല്‍ മജീദ്

അബ്ദുല്‍ മജീദ്
ലേഖകന്‍ അബ്ദുൽ മജീദ് സൗദി അറേബ്യയിൽ സീനിയർ ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററാണ്
0 14288

കൂട്ടുകാരേ, പോസിറ്റീവും നെഗറ്റീവും സംഖ്യകള്‍ വെച്ചുള്ള കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ കൂട്ടുകാർക്കു പ്രയാസമായി തോന്നാറുണ്ടോ? എന്താണ് -ve സംഖ്യകള്‍? നമുക്കൊരു ഉദാഹരണം എടുക്കാം. രാജു അച്ഛന്റെ കയ്യില് നിന്ന് പത്തു രൂപയും വാങ്ങി കടയില് പോകുന്നു.അഞ്ചു രൂപയ്ക്കു...

കൂട്ടുകാരെ, നമ്മുടെ വീടുകളില്‍ കാണുന്ന വൈദ്യുതി ഉപകരണങ്ങള്‍ എന്തൊക്കെയാണ്? ലൈറ്റുകൾ, ഫാനുകൾ, ടി വി , അങ്ങനെ കുറെ ഏറെ ഉണ്ട്...

കൂട്ടുകാരേ, നിങ്ങൾ ശകുന്തളാദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യ കമ്പ്യൂട്ടർ എന്നാണ് അവർ അറിയപ്പെടുന്നത്. ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്ന അവരുടെ കണക്കിലെ വിദ്യകൾ വളരെ പ്രശസ്തമാണ്. നമുക്ക് അത്തരമൊന്ന് പരിചയപ്പെടാം.

സ്കൂള്‍ മുറ്റത്തെ കൊടിമരത്തിന്റെ ഉയരം അളക്കണം, എന്ത് ചെയ്യും. അതിന്റെ മുകളില്‍ കയറി നോക്കാന്‍ പറ്റില്ല. താഴെ നിന്ന് കൊണ്ട് തന്നെ അത് കണ്ടെത്താന്‍ കഴിയുമോ?