സ്വതന്ത്രമായ ഒരു ലോജിക് ഗേറ്റ് മാത്രം ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കുന്നത് പ്രായോഗികമായി സാധ്യമല്ലാത്ത ഒരു കാര്യമാണ് എന്നും ചിലപ്പോള്‍ ഒരേതരം ഗേറ്റുകള്‍ ഒന്നിലേറെ ഉപയോഗിച്ചും, പലപ്പോഴും വിവിധതരം ഗേറ്റുകളെ സമര്‍ത്ഥമായി സംയോജിപ്പിച്ചും...
ഇനി നോര് ഗേറ്റിനെയും നാന്‍ഡ് ഗേറ്റിനെയും അടുത്തറിയാം. നമുക്കറിയാവുന്ന ഓര് ഗേറ്റിണ്റ്റെ വിപരീതസ്വഭാവമുള്ള ലോജിക് ഗേറ്റ് ആണ് "നോട്ട്-ഓര്" ആയ "നോര്" ഗേറ്റ് എന്നത് ശ്രദ്ധിക്കുക. ഇതുപോലെ ആന്‍ഡ് ഗേറ്റിണ്റ്റെ നേര്‍വിപരീതമായ സ്വഭാവഗുണമാണ്...
ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സര്‍ക്യൂട്ടുകളിലെ പ്രധാനഘടകംങ്ങളാണ് ഡിജിറ്റല്‍ ലോജിക് ഗേറ്റുകള്‍ എന്നത് മനസിലായല്ലോ? ഇനി നമുക്ക് വിവിധഗേറ്റുകളെ പരിചയപ്പെടാം. ഏറ്റവും ലളിതമായ ലോജിക് ഗേറ്റാണ് നോട്ട് ഗേറ്റ് അഥവാ ഇന്‍ വെര്ട്ടര് ഗേറ്റ് എന്നു...
അപ്പോള്‍ നമ്മള് ഡിജിറ്റല്‍ ഇലക്ട്രോണിക്സുമായി ഒന്നു പരിചയപ്പെടാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞല്ലോ?നാം ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ടിലേക്ക് ഒരു വൈദ്യുത സിഗ്നലിനെ ഇന്‍പുട്ട് ആയി നല്കിയാല് ആ സിഗ്നലിനെ അതുപോലെ തുടര്‍ച്ചയായ രൂപത്തില്‍ ഔട്ട്പുട്ടിലൂടെ നല്കാന്...
ഇലക്ട്രോണിക്സും ആയി പരിചയപ്പെട്ടപ്പോള്‍ തുടക്കത്തില്‍ നമ്മള് അടുത്തറിഞ്ഞത് അനലോഗ് ഇലക്ട്രോണിക്സ് ആണ്. ഇനി നമുക്ക് ഡിജിറ്റല്‍ ഇലക്ട്രോണിക്സിനെയാണ് കണ്ടുമുട്ടാനുള്ളത് എന്നു...
ഇലക്ട്രോണിക്സ് ഒരു വിനോദമായി കണക്കാക്കിയാലും അതില്‍ ഘടകങ്ങളെ തമ്മില്‍ വിളക്കിച്ചേര്‍ത്ത് സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സോള്‍ഡറിംഗ് ജോലി മുതല്‍ ബന്ധപ്പെട്ട ഘടകങ്ങളെ ശരിയായി പരിശോധിക്കാനും സര്‍ക്യൂട്ടിണ്റ്റെ പ്രവര്‍ത്തനം ഉറപ്പാക്കാനും ഉള്ള ടെസ്റ്റ് ആണ്റ്റ്...
ഇലക്ട്രോണിക്സ് ജോലികള്‍ക്കിടയില്‍ ഏസി വോള്‍ട്ട്, ഡിസി വോള്‍ട്ട്, കറണ്റ്റ്, റെസിസ്റ്റന്‍സ് എന്നിവ കൃത്യമായി അളന്നെടുക്കാനും കൂട്ടത്തില്‍ കണ്ടിന്യൂയിറ്റി പരിശോധിക്കാനും ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും എല്ലാം വോള്‍ട്ട്-ഓം-ആമ്പിയര്‍ മീറ്റര്‍ എന്ന വിവിദോദ്ദേശ മീറ്റര്‍...
ഇലക്ട്രോണിക്സിനെ ഒരു വിനോദമായി കണക്കാക്കിയാലും നമുക്കൊരു ചെറിയ ഇലക്ട്രോണിക്സ് ലാബ് (ഹോം ലാബ്) വേണമല്ലോ?മുറിയുടെ മൂലയിലോ മറ്റോ ചെറിയൊരു മേശയും അതില്‍ നല്ല വെളിച്ചം തരുന്ന ഒരു മേശവിളക്കും സജ്ജീകരിച്ചാല്‍ വീട്ടിനുള്ളിലെ ഇലക്ട്രോണിക്സ്...
ഏതൊരു ഇലക്ട്രോണിക് സര്‍ക്യൂട്ടും രൂപകല്‍പ്പന നടത്തുമ്പോഴും നിര്‍മ്മിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കുമ്പോഴും പിന്നീടത് ഉപകരണരൂപത്തില് സ്ഥിരമാക്കുമ്പോഴും എല്ലാം അതിണ്റ്റെ പ്രവര്‍ത്തനത്തിനുള്ള വൈദ്യുതോര്‍ജ്ജം കൂടി നല്‍കേണ്ടതുണ്ട്.ഇതിനായി എപ്പോഴും ബാറ്ററി ഉപയോഗിക്കുകയെന്നത് പ്രായോഗികമല്ല.അതിനാലാണ് വിവിധ വോള്‍ട്ടേജ് ഔട്ട്പുട്ടുകള്‍ നല്കുന്ന...