Home ശാസ്ത്രം രസതന്ത്രം കെമിസ്ട്രി ക്വിസ്സ്കെമിസ്ട്രി ക്വിസ്സ് ■ശാസ്ത്രം■രസതന്ത്രംby ScienceUncle - Mar 18, 20140 21323 നിങ്ങളുടെ കെമിസ്ട്രിയിലുള്ള അറിവ് അളക്കാനുള്ള ഒരു ക്വിസ് പരിപാടി ആയാലോ! കെമിസ്ട്രി ക്വിസിലേക്ക് സ്വാഗതം.NameEmailഐസോടോപ്പുകൾ എന്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ആറ്റമിക് നമ്പറിൽ പ്രോട്ടോണുകളുടെ എണ്ണത്തിൽ ഇലക്ട്രോണുകളുടെ എണ്ണത്തിൽ ആറ്റമിക് വെയ്റ്റിൽഏത് ഗ്ലാസ്സാണ് ചൂടിനെ പ്രതിരോധിക്കുന്നത്? ബോട്ടിൽ ഗ്ലാസ്സ് ഫ്ലിന്റ് ഗ്ലാസ്സ് ഹാർഡ് ഗ്ലാസ്സ് പൈറെക്സ് ഗ്ലാസ്സ്ജലത്തിന്റെ pH മൂല്യം 4 7 12 23നാരങ്ങയിൽ അടങ്ങിയ ആസിഡ് ലാറ്റിക് ആസിഡ് മാർലിക് ആസിഡ് സിട്രിക് ആസിഡ് ടാർടാറിക്ക് ആസിഡ്കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്നത് മണൽ കോപ്പർ ഓക്സൈഡ് സിൽവർ അയഡൈഡ് സിലവർ നൈട്രേറ്റ്എപ്സം സാൾട്ടിന്റെ രാസനാമം? കോപ്പർ സൾഫേറ്റ് മഗ്നീഷ്യം സൾഫേറ്റ് ഫെറസ് സൾഫേറ്റ് കോപ്പർ സൾഫേറ്റ്എണ്ണ ഹൈഡ്രോളിസിസ് നടത്തിയാൽ എന്തു കിട്ടും? എതനോൾ ഗ്ലൈകോൾ അസെറ്റിക് ആസിഡ് ഗ്ലിസറോൾഅലക്കുകാരത്തിന്റെ രാസനാമം സോഡിയം സൾഫേറ്റ് സോഡിയം ബൈ കാർബണേറ്റ് സോഡിയം കാർബണേറ്റ് സോഡിയം ബൈസൾഫൈറ്റ്PVC എന്നാൽ എന്താണ്? ഫോസ്ഫാ വിനൈൽ ക്ലോറൈഡ് പോളി വിനൈൽ ക്ലോറൈഡ് പോളി വിനൈൽ കാർബണേറ്റ് ഫോസ്ഫർ വിഗറസ് കാർബണേറ്റ്ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) കണ്ടു പിടിച്ചത് ഫാരഡെ ലാവോസിയർ ആർക്കിമിഡീസ് മെൻഡലീഫ്If you are human, leave this field blank or you will be considered spam: Share this:FacebookTwitterTumblrGoogleLinkedInStumbleUponEmailDiggPocketPinterestReddit