Home ശാസ്ത്രം രസതന്ത്രം കെമിസ്ട്രി ക്വിസ്സ്കെമിസ്ട്രി ക്വിസ്സ് ■ശാസ്ത്രം■രസതന്ത്രംby ScienceUncle - Mar 18, 20140 26822 നിങ്ങളുടെ കെമിസ്ട്രിയിലുള്ള അറിവ് അളക്കാനുള്ള ഒരു ക്വിസ് പരിപാടി ആയാലോ! കെമിസ്ട്രി ക്വിസിലേക്ക് സ്വാഗതം.NameEmailതാഴെപ്പറയുന്നവയിൽ ഏതാണ് വെള്ളവുമായി സാധാരണ ഊഷ്മാവിൽ ലയിക്കുന്നത്? ക്ലോറിൻ നൈട്രജൻ അമോണിയ കാർബൺ ഡയോക്സൈഡ്എപ്സം സാൾട്ടിന്റെ രാസനാമം? കോപ്പർ സൾഫേറ്റ് മഗ്നീഷ്യം സൾഫേറ്റ് ഫെറസ് സൾഫേറ്റ് കോപ്പർ സൾഫേറ്റ്താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും മൃദുലം? സോഡിയം ഇരുമ്പ് അലൂമിനിയം ലിഥിയംPVC എന്നാൽ എന്താണ്? ഫോസ്ഫാ വിനൈൽ ക്ലോറൈഡ് പോളി വിനൈൽ ക്ലോറൈഡ് പോളി വിനൈൽ കാർബണേറ്റ് ഫോസ്ഫർ വിഗറസ് കാർബണേറ്റ്വേദന സംഹാരിയായ ആസ്പിരിൻ എന്താണ്? ഈഥൈൽ സാലിസിലേറ്റ് മീഥൈൽ സാലിസിലേറ്റ് സോഡിയം സാലിസിലേറ്റ് അസെറ്റൈൽ സാലിസിലിക് ആസിഡ്ബോക്സൈറ്റ് എന്തിന്റെ അയിരാണ്? ചെമ്പ് സിങ്ക് അലൂമിനിയം ഇരുമ്പ്ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) കണ്ടു പിടിച്ചത് ഫാരഡെ ലാവോസിയർ ആർക്കിമിഡീസ് മെൻഡലീഫ്പെൻസിലിൽ ഉപയോഗിച്ചിരിക്കുന്ന മൂലകം? സിങ്ക് ലെഡ് കാർബൺ ടിൻകാത്സ്യം സൾഫേറ്റ് ഏതു പേരിലാണ് അറിയപ്പെടുന്നത്? എപ്സം സാൾട്ട് ജിപ്സം സാൾട്ട് നീല വിട്രിയോൾ പൊട്ടാഷ് ആലംഎണ്ണ ഹൈഡ്രോളിസിസ് നടത്തിയാൽ എന്തു കിട്ടും? എതനോൾ ഗ്ലൈകോൾ അസെറ്റിക് ആസിഡ് ഗ്ലിസറോൾIf you are human, leave this field blank or you will be considered spam: Share this:FacebookTwitterTumblrGoogleLinkedInStumbleUponEmailDiggPocketPinterestReddit