എങ്ങനെയാണ് ടിവിയുടെ റിമോട്ട് ടിവിയോട് സംവദിക്കുന്നതെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? ഇൻഫ്രാറെഡ് എന്ന അദൃശ്യരശ്മിവഴിയാണ് അത് സാധ്യമാകുന്നത്.
ദൃശ്യപ്രകാശം വയലെറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങൾ ചേർന്നതാണെന്ന് അറിയാമല്ലോ....
ഏവർക്കും പ്രിയമായ കോട്ടൺ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നത് പരുത്തിച്ചെടിയിൽ നിന്നാണ്.
വളരെയധികം വർഷങ്ങൾക്ക് മുമ്പ് തന്നെ വസ്ത്ര നിർമ്മാണത്തിന് പരുത്തി...
ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിളയാണ് ഗോതമ്പ്. പൊറോട്ടയായും ചപ്പാത്തിയായും ബ്രെഡ് ആയും കേക്ക് ആയും ബിസ്കറ്റായും സേമിയയായും മറ്റു ദിനേന നാം അകത്താക്കുന്ന ഗോതമ്പിന്റെ വിശേഷങ്ങളില്‍ ചിലത്.
ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ് പാരഷൂട്ട്.
അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത് ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സംരക്ഷിക്കുക എന്നാണ് പാരഷൂട്ട് എന്ന...
നമുക്കു ചുറ്റും കാണുന്ന മിക്ക വസ്തുക്കളും ആരുടെയെങ്കിലും കണ്ടുപിടുത്തമാണല്ലോ. വിമാനം, കമ്പ്യൂട്ടർ, ടെലിവിഷൻ, ടെലിഫോൺ അങ്ങനെ പലതിനെക്കുറിച്ചും നാം അതിശയപ്പെടാറു പതിവാണ്. എന്നാൽ നാം നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വളരെ നിസ്സാരമെന്ന്...
സമയം ഒരു മണി അഞ്ച് മിനിട്ട്! ഇപ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മില്‍ ഉണ്ടാക്കുന്ന കോണളവ് എത്രയാണെന്നു പറയാമോ?
ഏയ്! അങ്ങനെയൊരു കോണു തന്നെയില്ലല്ലോ. മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒന്നിനു മീതെ...
സ്വതന്ത്രമായി ആടാന്‍ കഴിയുമാറ് ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരത്തെയാണ് പെന്‍ഡുലം എന്നു പറയുന്നത്.
വര്‍ഷം 1580 കളില്‍ എന്നോ ഗലീലിയോ പിസാ കത്തീഡ്രലില്‍ പ്രാര്‍ത്ഥനക്ക് പോയി. മച്ചില്‍ തൂങ്ങിയാടുന്ന വിളക്കിലായിരുന്നു ഗലീലിയോയുടെ ശ്രദ്ധ. ഏത്...
ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള ജന്തു ഏതാണ്? 1,36,000 കിലോയോളം ഭാരം വരുന്ന നീലത്തിമിംഗലം! എന്നാല്‍ ഏറ്റവുമധികം ശബ്ദമുള്ള ജന്തുവോ? അതും നീലത്തിമിംഗലം തന്നെ! രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയിലെ ഹൌളര്‍ കുരങ്ങുകള്‍ക്കാണ്.
നീലത്തിമിംഗലങ്ങള്‍ പുറപ്പെടുപ്പിക്കുന്ന...
വൃത്തത്തിന്റെ ഏത് ഞാണുകളുടേയും ലംബസമഭാജി വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുമെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവല്ലോ. ലംബസമഭാജി എങ്ങനെ വരക്കുമെന്ന് ഇപ്പോള്‍ നോക്കാം.
രണ്ടു രീതിയില്‍ ലംബസമഭാജികള്‍ വരയ്ക്കാം. ഒന്നാമത്തത്, രേഖയളന്ന് അതിന്റെ പകുതി കണ്ടു പിടിച്ച്...