ശാസ്ത്രം

0 13791

കൂട്ടുകാരേ, പോസിറ്റീവും നെഗറ്റീവും സംഖ്യകള്‍ വെച്ചുള്ള കണക്കുകൂട്ടലുകള്‍ ചിലപ്പോള്‍ കൂട്ടുകാർക്കു പ്രയാസമായി തോന്നാറുണ്ടോ? എന്താണ് -ve സംഖ്യകള്‍? നമുക്കൊരു ഉദാഹരണം എടുക്കാം. രാജു അച്ഛന്റെ കയ്യില് നിന്ന് പത്തു രൂപയും വാങ്ങി കടയില് പോകുന്നു.അഞ്ചു രൂപയ്ക്കു...
0 3719

ശുദ്ധമായ ചെമ്പ് ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തിലായിരിക്കും ഉണ്ടാകുക. വെള്ളവുമായി വളരെയൊന്നും പ്രതിപ്രവര്‍ത്തിക്കാത്ത ചെമ്പ് അന്തരീക്ഷത്തിലുള്ള ഓക്സിജനുമായി പ്രതിപ്രവര്‍‌ത്തിച്ച് കറുപ്പു കലര്‍ന്ന തവിട്ടു നിറമുള്ള കോപ്പര്‍ ഓക്സൈഡിന്റെ ഒരു പുറം പാ‍ളി നിര്‍മ്മിക്കുന്നു....
0 31223

ധവള പ്രകാശം മഴവില്ലിലുള്ള എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്നു. അവ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ പിന്നെ വയലറ്റ് എന്നിവയാണ് ആ നിറങ്ങൾ. പ്രകാശത്തിൽ അടിസ്ഥാനമായി മൂന്ന് നിറങ്ങളാണുള്ളത്. ചുവപ്പ്, പച്ച,...

സിമ്പിൾ പെൻഡുലവുമായി പരീക്ഷണത്തിലേർ‌പ്പെട്ട് അതിന്റെ നീളവും പിണ്ഡവും മറ്റും പെൻഡുലത്തിന്റെ പീരിയഡിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാം. പെൻഡുലം ലാബിലേക്ക് സ്വാഗതം.
10 23295

ഓരോ നിമിഷത്തിലും നമ്മുടെ ആകാശത്തിലൂടെ ആയിരക്കണക്കിന് വിമാനങ്ങളാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് കൂട്ടുകാർക്കറിയാമോ? ഓരോ വർഷവുമുള്ള വിമാനപ്പറക്കലുകളുടെ കണക്കെടുത്താൽ അത് കോടിക്കണക്കിന് വരും. ചെറുപ്പകാലത്തിൽ പലപ്പോഴും വിമാനം പറക്കുന്നത് നാം അത്യന്തം...

നിങ്ങളുടെ കെമിസ്ട്രിയിലുള്ള അറിവ് അളക്കാനുള്ള ഒരു ക്വിസ് പരിപാടി ആയാലോ!

കോഴിക്കറി കഴിച്ച ശേഷം കാലിന്റെ ഭാഗത്തെ എല്ല കഴുകി നന്നായി വൃത്തിയാക്കി എടുത്തു വെക്കുക. ഇനി കുറച്ച് വിന്നാഗിരി ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ എടുത്ത് ഈ എല്ല് അതിൽ ഇട്ട് വെക്കുക. പാത്രം...

scienceunclecrank.swf കറക്കത്തെ ദോലന രീതിയിലുള്ള ചലനങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഒരു മെക്കാനിക്കൽ സജ്ജീകരണം. ദോലന ചലനത്തെ തിരിച്ച് കറക്കമാക്കി മാറ്റാനും ഇതിനു കഴിയും. ചവിട്ടികറക്കുന്ന തയ്യൽ യന്ത്രത്തിലേതു പോലെ. മിക്കവാറുമുള്ള എല്ലാ പിസ്റ്റൺ...

എറിത്രോസൈറ്റ്സ് എന്ന പേരിലറിയപ്പെടുന്ന ചുവന്ന രക്താണുക്കളാണ് രക്തത്തിൽ ഏറ്റവും അധികമുള്ള കോശങ്ങൾ. അവയുടെ പ്രധാന ധർമ്മം ശ്വാസകോശങ്ങളിൽ നിന്ന് ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കലും കാർബൺ‌ഡയോൿസൈഡിനെ ശ്വാസകോശങ്ങളിലേക്ക് മടക്കി കൊണ്ടുപോകലുമാണ്.

കൂട്ടുകാരെ, നമ്മുടെ വീടുകളില്‍ കാണുന്ന വൈദ്യുതി ഉപകരണങ്ങള്‍ എന്തൊക്കെയാണ്? ലൈറ്റുകൾ, ഫാനുകൾ, ടി വി , അങ്ങനെ കുറെ ഏറെ ഉണ്ട്...