ScienceUncle

ScienceUncle
Founder of ScienceUncle. He holds a Bachelors in Maths from SB College, Chanagancherry (Mahatama Gandhi University) and a Master's degree in Computer Applications from SRM Engg College. (Presently SRM Univeristy). He has earned and maintains a Project Management Professional (PMP) certification from the Project Management Institute (USA). He loves to read, sketch, solve mathematical problems also to program computer.
0 5844

സമയം ഒരു മണി അഞ്ച് മിനിട്ട്! ഇപ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മില്‍ ഉണ്ടാക്കുന്ന കോണളവ് എത്രയാണെന്നു പറയാമോ? ഏയ്! അങ്ങനെയൊരു കോണു തന്നെയില്ലല്ലോ. മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും ഒന്നിനു മീതെ...

സ്വതന്ത്രമായി ആടാന്‍ കഴിയുമാറ് ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരത്തെയാണ് പെന്‍ഡുലം എന്നു പറയുന്നത്. വര്‍ഷം 1580 കളില്‍ എന്നോ ഗലീലിയോ പിസാ കത്തീഡ്രലില്‍ പ്രാര്‍ത്ഥനക്ക് പോയി. മച്ചില്‍ തൂങ്ങിയാടുന്ന വിളക്കിലായിരുന്നു ഗലീലിയോയുടെ ശ്രദ്ധ. ഏത്...

കളിപ്പാട്ടം - എളുപ്പത്തില്‍ മലയാളം എഴുതാനും വായിക്കാനും പഠിക്കാനുള്ള രസകരമായ പഠനപദ്ധതി!! http://www.studymalayalam.com/ മുപ്പത് ദശലക്ഷം മലയാളികളുടെ മാതൃഭാഷയാണ് മലയാളം. എത്രയെത്ര കഥകളും കവിതകളും നോവലുകളും എണ്ണമറ്റ മറ്റനേകം അറിവുകളും നമ്മുടെ നാടിന്റെ സ്വത്താണ്. ഇവ...

ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള ജന്തു ഏതാണ്? 1,36,000 കിലോയോളം ഭാരം വരുന്ന നീലത്തിമിംഗലം! എന്നാല്‍ ഏറ്റവുമധികം ശബ്ദമുള്ള ജന്തുവോ? അതും നീലത്തിമിംഗലം തന്നെ! രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയിലെ ഹൌളര്‍ കുരങ്ങുകള്‍ക്കാണ്. നീലത്തിമിംഗലങ്ങള്‍ പുറപ്പെടുപ്പിക്കുന്ന...
8 302331

കമ്പ്യൂട്ടറുകള്‍ക്ക് പലതും ചെയ്യാനുള്ള കഴിവുണ്ടെങ്കിലും അതെല്ലാം അവയെ മനുഷ്യന്‍ വേണ്ട വിധത്തില്‍ മുന്‍‌കൂട്ടി നിര്‍ദ്ദേശങ്ങള്‍ കൊടുത്തതുകൊണ്ടാണെന്നറിയാമല്ലോ. നമുക്ക് ഇന്ന് കമ്പ്യൂട്ടറുനെ ഒരു ജോലിയേല്‍‌പ്പിക്കാം. എന്താണ് നാം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ജോലി? നമ്മള്‍ കൊടുക്കുന്ന...

വൃത്തത്തിന്റെ ഏത് ഞാണുകളുടേയും ലംബസമഭാജി വൃത്തകേന്ദ്രത്തിലൂടെ കടന്നു പോകുമെന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞുവല്ലോ. ലംബസമഭാജി എങ്ങനെ വരക്കുമെന്ന് ഇപ്പോള്‍ നോക്കാം. രണ്ടു രീതിയില്‍ ലംബസമഭാജികള്‍ വരയ്ക്കാം. ഒന്നാമത്തത്, രേഖയളന്ന് അതിന്റെ പകുതി കണ്ടു പിടിച്ച്...

തലസ്ഥാനത്തിലെ വൃത്താകൃതിയിലുള്ള സ്റ്റേഡിയം. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുന്നതിനായി അടുത്തയാഴ്ച്ച മുഖ്യമന്ത്രി ഇവിടെ വരുന്നു. പരിപാടിക്കായി സ്റ്റേഡിയം മുഴുവന്‍ തോരണം കൊണ്ട് അലങ്കരിക്കണം. സ്റ്റേഡിയത്തിനു നടുക്കൊരു കൊടിമരം...

ഈ കാണുന്ന ചിത്രത്തിലേക്ക് 10-20 സെക്കന്‍ഡ് നേരം തുറിച്ചുനോക്കുക. ഇനി അടുത്തുള്ള വെളുത്ത ഏതെങ്കിലും പ്രതലത്തിലേക്ക് കണ്ണു പായിക്കുക. ചിത്രത്തിന്റെ...

അങ്ങനെയും മൂന്ന് എണ്ണല്‍ സംഖ്യകള്‍! ആ മൂന്നു സംഖ്യകളുടെ തുകയും ഗുണനഫലവുമെല്ലാം ഒരേ സംഖ്യ തന്നെ. ആ സംഖ്യകള്‍ ഏതാണെന്നറിയാമോ? അവയാണു് ഒന്നും രണ്ടും മൂന്നും. തുകയും ഗുണനഫലവുമെല്ലാം തുല്യം - ആറ്!
0 2188

കടലാസുകൊണ്ട് ഒരു സുന്ദരന്‍ പെഴ്സ് ഉണ്ടാക്കുന്ന വിദ്യ ഇപ്പോള്‍ പഠിക്കാം. ഒരു A4 സൈസ് കടലാസ് എടുത്ത് രണ്ടു കോണുകള്‍ ചിത്രത്തില്‍ കാണുന്നതു പോലെ മടക്കുക. A4 സൈസ് കിട്ടിയില്ലെങ്കില്‍ ഒരു നോട്ടുബുക്കിന്റെ കടലാസ്...