ScienceUncle

ScienceUncle
Founder of ScienceUncle. He holds a Bachelors in Maths from SB College, Chanagancherry (Mahatama Gandhi University) and a Master's degree in Computer Applications from SRM Engg College. (Presently SRM Univeristy). He has earned and maintains a Project Management Professional (PMP) certification from the Project Management Institute (USA). He loves to read, sketch, solve mathematical problems also to program computer.

scienceunclecrank.swf കറക്കത്തെ ദോലന രീതിയിലുള്ള ചലനങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഒരു മെക്കാനിക്കൽ സജ്ജീകരണം. ദോലന ചലനത്തെ തിരിച്ച് കറക്കമാക്കി മാറ്റാനും ഇതിനു കഴിയും. ചവിട്ടികറക്കുന്ന തയ്യൽ യന്ത്രത്തിലേതു പോലെ. മിക്കവാറുമുള്ള എല്ലാ പിസ്റ്റൺ...

എറിത്രോസൈറ്റ്സ് എന്ന പേരിലറിയപ്പെടുന്ന ചുവന്ന രക്താണുക്കളാണ് രക്തത്തിൽ ഏറ്റവും അധികമുള്ള കോശങ്ങൾ. അവയുടെ പ്രധാന ധർമ്മം ശ്വാസകോശങ്ങളിൽ നിന്ന് ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കലും കാർബൺ‌ഡയോൿസൈഡിനെ ശ്വാസകോശങ്ങളിലേക്ക് മടക്കി കൊണ്ടുപോകലുമാണ്.

ഉണ്ടാകുന്ന മാത്രയിൽ തന്നെ ശബ്ദം നമ്മുടെ ചെവിയിലെത്തുമോ? ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ശബ്ദത്തിന് കുറച്ച് സമയം വേണം. ഇടിയും മിന്നലിന്റേയും ഉദാഹരണമെടുക്കാം. യഥാർ‌ഥത്തിൽ മിന്നലുണ്ടാകുന്ന സമയത്ത് തന്നെ ഇടിയുമുണ്ടാകുന്നുണ്ട്. എന്നാൽ മിന്നൽ ഇടിയേക്കാൾ...
0 3818

എങ്ങനെയാണ് ടിവിയുടെ റിമോട്ട് ടിവിയോട് സംവദിക്കുന്നതെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? ഇൻഫ്രാറെഡ് എന്ന അദൃശ്യരശ്മിവഴിയാണ് അത് സാധ്യമാകുന്നത്. ദൃശ്യപ്രകാശം വയലെറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങൾ ചേർന്നതാണെന്ന് അറിയാമല്ലോ....

ഏവർക്കും പ്രിയമായ കോട്ടൺ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നത് പരുത്തിച്ചെടിയിൽ നിന്നാണ്. വളരെയധികം വർഷങ്ങൾക്ക് മുമ്പ് തന്നെ വസ്ത്ര നിർമ്മാണത്തിന് പരുത്തി...

ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിളയാണ് ഗോതമ്പ്. പൊറോട്ടയായും ചപ്പാത്തിയായും ബ്രെഡ് ആയും കേക്ക് ആയും ബിസ്കറ്റായും സേമിയയായും മറ്റു ദിനേന നാം അകത്താക്കുന്ന ഗോതമ്പിന്റെ വിശേഷങ്ങളില്‍ ചിലത്.

പ്രിയ കൂട്ടുകാരേ ഒരു സംഖ്യയുടെ വര്‍ഗം കണ്ടു പിടിക്കാന്‍ നമുക്കറിയാം അല്ലേ? ചെറിയ സംഖ്യകളുടെ വര്‍ഗം നമുക്ക് മന:പാഠം അറിയുകയും ചെയ്യും. വലിയ സംഖ്യകളുടെ വര്‍ഗം ഓർത്തുവെയ്ക്കാന്‍ വിഷമമാണോ?

ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ്‌ പാരഷൂട്ട്. അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത് ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സം‌രക്ഷിക്കുക എന്നാണ്‌ പാരഷൂട്ട് എന്ന...

സയന്‍സ് അങ്കിളിനെക്കുറിച്ച് ഒരു വാര്‍ത്ത 15 സെപ്തംബര്‍ 2009 ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്നിരുന്നു. ഒരു വര്‍ഷമാകുന്നു. വാര്‍ത്ത ഇതാ. നന്നായി കാണാന്‍ ചിത്രത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി. സയന്‍സ് അങ്കിള്‍...

ഒമ്പതിന്റെ ഗുണനപ്പട്ടിക പഠിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ഒരു സൂത്രവിദ്യ! ഇനി തെല്ലും അല്ലലില്ലാതെ ഒമ്പതു കൊണ്ട് ഗുണിക്കാം. ഇരുകൈകളും നിവര്‍ത്തിപ്പിടിക്കുക. മൊത്തം പത്തു...