Home ശാസ്ത്രം പ്രപഞ്ചശാസ്ത്രം സൌരയൂഥം

ഭൂമധ്യരേഖയില്‍ ഭൂമിയുടെ വ്യാസം : 12756 കി. മീ.
സൂര്യനില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം : 150 ദശലക്ഷം കി. മീ.
ഭൂമിയുടെ പിണ്ഡം : 5854 ബില്യന്‍ ബില്യന്‍ ടണ്‍
ഏറ്റവും വേഗതയുള്ള ഗ്രഹം : ബുധന്‍
ഏറ്റവും വലിയ ഗ്രഹം : വ്യാഴം
ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം : ശനി
സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം : ബുധന്‍
ചുവന്ന ഗ്രഹം : ചൊവ്വ
ഭൂമിയുടെ യഥാര്‍ത്ഥ ഉപഗ്രഹം : ചന്ദ്രന്‍
ഏറ്റവും വലിയ ഉപഗ്രഹം : ടൈറ്റന്‍
ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍ : ബുധന്‍, ശുക്രന്‍

1 reply to this post

Leave a Reply

three × 5 =