ശാസ്ത്രം

25 ന്റെ വര്‍ഗ്ഗം 625 35 ന്റെ വര്‍ഗ്ഗം 1225 45 ന്റെ വര്‍ഗ്ഗം 2025 55 ന്റെ വര്‍ഗ്ഗം 3025 65 ന്റെ വര്‍ഗ്ഗം 4225 അങ്ങനെ അങ്ങനെ അങ്ങനെ..... ഇനി ഇത് എളുപ്പത്തില്‍ പറയുന്ന വിദ്യ പഠിച്ചു കൊള്ളൂ......

വാഹനങ്ങള്‍ക്ക് സാധാരണ പെട്രോള്‍, ഡീസല്‍ മുതലായവ ഇന്ധനങ്ങള്‍ ആകാറുണ്ട്. എന്നാല്‍ നാം ഇന്നു ഇവിടെ ഒരു ബലൂണ്‍ എഞ്ചിന്‍ വണ്ടി നിര്‍മ്മിക്കുകയാണ്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ 1....

ഇരുപതാം നൂറ്റാണ്ടിലെ ജീവിതം മാറ്റിമറിച്ച നിരവധി കണ്ടുപിടുത്തങ്ങളുടെ ശില്പിയാണ് തോമസ് ആല്‍വാ എഡിസണ്‍. സാമുവല്‍ ഓഗ്ഡെന്‍ എഡിസന്റെ ഏഴാമത്തെ മകനായി ഓഹിയോയിലെ മിലാനിലാണ് തോമസ് ആല്‍വാ എഡിസന്റെ ജനനം. സ്കൂളില്‍ അധികം നാള്‍ പഠിക്കാന്‍...

താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം. ആവശ്യമായ സാധനങ്ങള്‍ 1. ഒരു ഇടത്തരം...

വൈദ്യുതിയുടെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന കാന്തമാണ് വൈദ്യുതകാന്തം. ഫാന്‍, മോട്ടോര്‍ തുടങ്ങിയവയെല്ലാം ഈ വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ 1. ഇടത്തരം വലുപ്പമുള്ള ഒരു ആണി 2. കുറച്ച് ഇന്‍സുലേറ്റ് ചെയ്ത ചെമ്പു കമ്പി 3. ബാറ്ററി ചിത്രത്തില്‍...

ദ്രാവകങ്ങളുടെ അമ്ലത പരിശോധിക്കാനുള്ള ഒരു പ്രത്യേകതരം പേപ്പറാണ് നീല ലിറ്റ്മസ് പേപ്പര്‍. ആവശ്യമായ സാധനങ്ങള്‍ 1. കുറച്ച് ചുവന്ന ചെമ്പരത്തി...

20 മുതല്‍ 20,000 വരെ ആവൃത്തിയുള്ള ശബ്ദങ്ങളാണ് മനുഷ്യന് കേള്‍ക്കാന്‍ കഴിയൂ. ഈ പരിധിക്കപ്പുറത്തുള്ള ശബ്ദം കേള്‍ക്കാനുള്ള കഴിവ് നമുക്കില്ല. 20 ല്‍ താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇന്‍ഫ്രാസോണിക് ശബ്ദം എന്നും 20,000...

സി. വി. രാമന്‍ - ഫിസിക്സ് (1930) ഹര്‍ഗോവിന്ദ് ഖുറാന - വൈദ്യശാസ്ത്രം (1968) സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ - ഫിസിക്സ് (1983) അമര്‍ത്യാസെന്‍ - ധനതത്വശാസ്ത്രം (1998)

അപ്പക്കാരം ( ബേക്കിങ് പൌഡര്‍ ) : സോഡിയം ബൈക്കാര്‍ബണേറ്റ്. കറിയുപ്പ് : സോഡിയം ക്ലൊറൈഡ് വിനാഗിരി : അസെറ്റിക് ആസിഡ് സ്പിരിറ്റ് : ഈതൈല്‍ ആല്‍ക്കഹോള്‍ ജിപ്സം (പ്ലാസ്റ്റര്‍ ഓഫ് പാരീസ്) കാത്സ്യം സള്‍ഫേറ്റ് നവസാരം : അമോണിയം...

ഭൂമധ്യരേഖയില്‍ ഭൂമിയുടെ വ്യാസം : 12756 കി. മീ. സൂര്യനില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം : 150 ദശലക്ഷം കി. മീ. ഭൂമിയുടെ പിണ്ഡം : 5854 ബില്യന്‍ ബില്യന്‍ ടണ്‍ ഏറ്റവും വേഗതയുള്ള ഗ്രഹം :...