Home ശാസ്ത്രം രസതന്ത്രം കെമിസ്ട്രി ക്വിസ്സ്കെമിസ്ട്രി ക്വിസ്സ് ■ശാസ്ത്രം■രസതന്ത്രംby ScienceUncle - Mar 18, 20140 19684 നിങ്ങളുടെ കെമിസ്ട്രിയിലുള്ള അറിവ് അളക്കാനുള്ള ഒരു ക്വിസ് പരിപാടി ആയാലോ! കെമിസ്ട്രി ക്വിസിലേക്ക് സ്വാഗതം.NameEmailബ്ലീച്ചിംഗ് പൗഡറിലുള്ളത് നൈട്രജൻ അയഡിൻ ക്ലോറിൻ ബ്രോമിൻPVC എന്നാൽ എന്താണ്? ഫോസ്ഫാ വിനൈൽ ക്ലോറൈഡ് പോളി വിനൈൽ ക്ലോറൈഡ് പോളി വിനൈൽ കാർബണേറ്റ് ഫോസ്ഫർ വിഗറസ് കാർബണേറ്റ്ആവർത്തനപ്പട്ടിക (പീരിയോഡിക് ടേബിൾ) കണ്ടു പിടിച്ചത് ഫാരഡെ ലാവോസിയർ ആർക്കിമിഡീസ് മെൻഡലീഫ്കാത്സ്യം സൾഫേറ്റ് ഏതു പേരിലാണ് അറിയപ്പെടുന്നത്? എപ്സം സാൾട്ട് ജിപ്സം സാൾട്ട് നീല വിട്രിയോൾ പൊട്ടാഷ് ആലംഇവയിൽ എതാണ് ഭാരം കൂടിയ ലോഹം? ഇരുമ്പ് മെർക്കുറി നിക്കൽ ഓസ്മിയംഅലക്കുകാരത്തിന്റെ രാസനാമം സോഡിയം സൾഫേറ്റ് സോഡിയം ബൈ കാർബണേറ്റ് സോഡിയം കാർബണേറ്റ് സോഡിയം ബൈസൾഫൈറ്റ്രക്തത്തിന്റെ pH മൂല്യം 4 6.4 7.4 8എപ്സം സാൾട്ടിന്റെ രാസനാമം? കോപ്പർ സൾഫേറ്റ് മഗ്നീഷ്യം സൾഫേറ്റ് ഫെറസ് സൾഫേറ്റ് കോപ്പർ സൾഫേറ്റ്ജലത്തിന്റെ pH മൂല്യം 4 7 12 23ഐസോടോപ്പുകൾ എന്തിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ആറ്റമിക് നമ്പറിൽ പ്രോട്ടോണുകളുടെ എണ്ണത്തിൽ ഇലക്ട്രോണുകളുടെ എണ്ണത്തിൽ ആറ്റമിക് വെയ്റ്റിൽIf you are human, leave this field blank or you will be considered spam: Share this:FacebookTwitterTumblrGoogleLinkedInStumbleUponEmailDiggPocketPinterestReddit