Home ശാസ്ത്രം മെക്കാനിക്കൽ മെക്കാനിക്കൽ ക്രാങ്ക്

scienceunclecrank.swf കറക്കത്തെ ദോലന രീതിയിലുള്ള ചലനങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഒരു മെക്കാനിക്കൽ സജ്ജീകരണം. ദോലന ചലനത്തെ തിരിച്ച് കറക്കമാക്കി മാറ്റാനും ഇതിനു കഴിയും. ചവിട്ടികറക്കുന്ന തയ്യൽ യന്ത്രത്തിലേതു പോലെ. മിക്കവാറുമുള്ള എല്ലാ പിസ്റ്റൺ എഞ്ചിനുകളുടെ പിന്നിലും ക്രാങ്ക് ഉണ്ട്.

Leave a Reply

16 − 15 =