Home slide അടിസ്ഥാന വർണ്ണങ്ങൾ

ധവള പ്രകാശം മഴവില്ലിലുള്ള എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്നു. അവ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ പിന്നെ വയലറ്റ് എന്നിവയാണ് ആ നിറങ്ങൾ.

പ്രകാശത്തിൽ അടിസ്ഥാനമായി മൂന്ന് നിറങ്ങളാണുള്ളത്. ചുവപ്പ്, പച്ച, നീല എന്നിവയാണ് ആ നിറങ്ങൾ. വ്യത്യസ്ത അളവിൽ ഈ മൂന്ന് നിറങ്ങൾ യോജിപ്പിച്ചാൽ ഏത് വർണ്ണത്തിലുള്ള പ്രകാശവും സൃഷ്ടിക്കാനാവും.


ഇവയുടെ ഉപോല്‍പ്പന്നങ്ങളായ മഞ്ഞ, സിയൻ, മജന്ത എന്നീ നിറങ്ങളും കറുപ്പു നിറവും ചേർത്താണ് അച്ചടിയിൽ ഉപയോഗിക്കുന്നത്. ഇത് CMYK എന്ന പേരിൽ അറിയപ്പെടുന്നു.

Leave a Reply

two × two =