ശാസ്ത്ര പരീക്ഷണങ്ങള്‍

ഒരു വസ്തു വായുവിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിരോധം സൃഷ്ടിക്കാനുള്ള ഉപകരണമാണ്‌ പാരഷൂട്ട്. അന്തരീക്ഷത്തില്‍ നിന്ന്‍ ഭക്ഷണം, ഉപകരണം, ആളുകള്‍ ഇവ സുരക്ഷിതമായി താഴേക്ക് ഇറക്കുവാന്‍ ഇത് ഉപയോഗിക്കുന്നു. വീഴ്ചയില്‍ നിന്ന്‍ സം‌രക്ഷിക്കുക എന്നാണ്‌ പാരഷൂട്ട് എന്ന...

നാട്ടില്‍ മഴക്കാലത്ത് വഴിയിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഓടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണല്ലോ! ഇന്ന് വെള്ളത്തില്‍ ഓടിക്കാവുന്ന ഒരു രസികന്‍ യന്ത്രബോട്ടുണ്ടാക്കുന്ന വിദ്യ പഠിച്ചു കൊള്ളൂ. ആവശ്യമായ സാധനങ്ങള്‍ ഒന്നര അടി നീളമുള്ള...

ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും. സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു...

തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്. നമുക്കും...

വാഹനങ്ങള്‍ക്ക് സാധാരണ പെട്രോള്‍, ഡീസല്‍ മുതലായവ ഇന്ധനങ്ങള്‍ ആകാറുണ്ട്. എന്നാല്‍ നാം ഇന്നു ഇവിടെ ഒരു ബലൂണ്‍ എഞ്ചിന്‍ വണ്ടി നിര്‍മ്മിക്കുകയാണ്. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ 1....

താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം. ആവശ്യമായ സാധനങ്ങള്‍ 1. ഒരു ഇടത്തരം...

ദ്രാവകങ്ങളുടെ അമ്ലത പരിശോധിക്കാനുള്ള ഒരു പ്രത്യേകതരം പേപ്പറാണ് നീല ലിറ്റ്മസ് പേപ്പര്‍. ആവശ്യമായ സാധനങ്ങള്‍ 1. കുറച്ച് ചുവന്ന ചെമ്പരത്തി...

ഏഴ് അടിസ്ഥാന നിറങ്ങള്‍ ചേര്‍ന്നാണ് ധവള പ്രകാശം ഉണ്ടായിരിക്കുന്നത്. അതു തെളിയിക്കാനുള്ള ഒരു പരീക്ഷണമാണ് ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരു ഡിസ്കില്‍ താഴെപറഞ്ഞിരിക്കുന്ന നിറങ്ങള്‍ അടിക്കുക. വയലറ്റ് ഇന്‍ഡിഗോ നീല പച്ച മഞ്ഞ ഓറഞ്ച് ചുവപ്പ് ഇനി ഈ ഡിസ്ക് ഒരു...