ശബ്ദം

ഭൂമിയിലെ ഏറ്റവും വലുപ്പമുള്ള ജന്തു ഏതാണ്? 1,36,000 കിലോയോളം ഭാരം വരുന്ന നീലത്തിമിംഗലം! എന്നാല്‍ ഏറ്റവുമധികം ശബ്ദമുള്ള ജന്തുവോ? അതും നീലത്തിമിംഗലം തന്നെ! രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയിലെ ഹൌളര്‍ കുരങ്ങുകള്‍ക്കാണ്. നീലത്തിമിംഗലങ്ങള്‍ പുറപ്പെടുപ്പിക്കുന്ന...

20 മുതല്‍ 20,000 വരെ ആവൃത്തിയുള്ള ശബ്ദങ്ങളാണ് മനുഷ്യന് കേള്‍ക്കാന്‍ കഴിയൂ. ഈ പരിധിക്കപ്പുറത്തുള്ള ശബ്ദം കേള്‍ക്കാനുള്ള കഴിവ് നമുക്കില്ല. 20 ല്‍ താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇന്‍ഫ്രാസോണിക് ശബ്ദം എന്നും 20,000...