വൈദ്യുതി

കൂട്ടുകാരെ, നമ്മുടെ വീടുകളില്‍ കാണുന്ന വൈദ്യുതി ഉപകരണങ്ങള്‍ എന്തൊക്കെയാണ്? ലൈറ്റുകൾ, ഫാനുകൾ, ടി വി , അങ്ങനെ കുറെ ഏറെ ഉണ്ട്...

ഒരു വസ്തുവില്‍ വളര്‍ന്നുകൂടുന്ന ചാര്‍ജ്ജിനേയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നു പറയുന്നത്. ഇതുമൂലം വസ്തുക്കള്‍ തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് രസമുള്ള കാഴ്ചയാകും. സ്റ്റാറ്റിക് വൈദ്യുതി ചിലപ്പോള്‍ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകും. മേഘപാളികളില്‍ ഉരുത്തിരിയുന്ന സ്റ്റാറ്റിക്...