സിമ്പിൾ പെൻഡുലവുമായി പരീക്ഷണത്തിലേർപ്പെട്ട് അതിന്റെ നീളവും പിണ്ഡവും മറ്റും പെൻഡുലത്തിന്റെ പീരിയഡിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാം. പെൻഡുലം ലാബിലേക്ക് സ്വാഗതം.
ഓരോ നിമിഷത്തിലും നമ്മുടെ ആകാശത്തിലൂടെ ആയിരക്കണക്കിന് വിമാനങ്ങളാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് കൂട്ടുകാർക്കറിയാമോ? ഓരോ വർഷവുമുള്ള വിമാനപ്പറക്കലുകളുടെ കണക്കെടുത്താൽ അത് കോടിക്കണക്കിന് വരും. ചെറുപ്പകാലത്തിൽ പലപ്പോഴും വിമാനം പറക്കുന്നത് നാം അത്യന്തം...
എങ്ങനെയാണ് ടിവിയുടെ റിമോട്ട് ടിവിയോട് സംവദിക്കുന്നതെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? ഇൻഫ്രാറെഡ് എന്ന അദൃശ്യരശ്മിവഴിയാണ് അത് സാധ്യമാകുന്നത്.
ദൃശ്യപ്രകാശം വയലെറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ ഏഴ് നിറങ്ങൾ ചേർന്നതാണെന്ന് അറിയാമല്ലോ....
സ്വതന്ത്രമായി ആടാന്‍ കഴിയുമാറ് ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരത്തെയാണ് പെന്‍ഡുലം എന്നു പറയുന്നത്.
വര്‍ഷം 1580 കളില്‍ എന്നോ ഗലീലിയോ പിസാ കത്തീഡ്രലില്‍ പ്രാര്‍ത്ഥനക്ക് പോയി. മച്ചില്‍ തൂങ്ങിയാടുന്ന വിളക്കിലായിരുന്നു ഗലീലിയോയുടെ ശ്രദ്ധ. ഏത്...
ഏഴ് അടിസ്ഥാന നിറങ്ങള്‍ ചേര്‍ന്നാണ് ധവള പ്രകാശം ഉണ്ടായിരിക്കുന്നത്. അതു തെളിയിക്കാനുള്ള ഒരു പരീക്ഷണമാണ് ന്യൂട്ടന്റെ വര്‍ണ്ണ പമ്പരം.
ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരു ഡിസ്കില്‍ താഴെപറഞ്ഞിരിക്കുന്ന നിറങ്ങള്‍ അടിക്കുക.
വയലറ്റ്
ഇന്‍ഡിഗോ
നീല
പച്ച
മഞ്ഞ
ഓറഞ്ച്
ചുവപ്പ്
ഇനി ഈ ഡിസ്ക് ഒരു...