നെടുകയും കുറുകയും കോണോടു കോണും കൂട്ടിയാല്‍ ഒരേ തുക ഉത്തരം വരുന്ന സംഖ്യകള്‍ അടുക്കിയ സമചതുരങ്ങളാണ് മാന്ത്രികചതുരങ്ങള്‍. താഴെക്കാണുന്നത്, 3 ആധാരമായ മാന്ത്രിക ചതുരമാണ്.
എങ്ങനെ കൂട്ടിയാലും 15...
കൂട്ടുകാരെ അത്ഭുതപ്പെടുത്താനുള്ള ഒരു ഗണിത ശാസ്ത്ര വിദ്യ പഠിച്ചോളൂ.
12345679 എന്ന സംഖ്യയില്‍ ഇഷ്ടപെട്ട അക്കം തിരഞ്ഞെടുക്കുവാന്‍ കൂട്ടുകാരനോട് ആവശ്യപ്പെടുക.
സുഹൃത്ത് ഉദാഹരണത്തിന്‍ 4 തെരഞ്ഞെടുത്തുവെന്നു വിചാരിക്കുക. ഇപ്പോള്‍ സുഹൃത്തിനോട് 12345679 എന്ന വലിയ സംഖ്യയെ...
25 ന്റെ വര്‍ഗ്ഗം 625
35 ന്റെ വര്‍ഗ്ഗം 1225
45 ന്റെ വര്‍ഗ്ഗം 2025
55 ന്റെ വര്‍ഗ്ഗം 3025
65 ന്റെ വര്‍ഗ്ഗം 4225
അങ്ങനെ അങ്ങനെ അങ്ങനെ.....
ഇനി ഇത് എളുപ്പത്തില്‍ പറയുന്ന വിദ്യ പഠിച്ചു കൊള്ളൂ......
X = 0.999... എന്നിരിക്കട്ടെ
അതുകൊണ്ട് 10X = 9.999...
രണ്ടു വശത്തു നിന്നും X കുറച്ചാല്‍...
9X = 9.999... - X
പക്ഷേ X 0.999... ആണ്. അതുകൊണ്ട്
9X = 9.999... - 0.999...
അല്ലെങ്കില്‍ 9X...