കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്

8 285383

കമ്പ്യൂട്ടറുകള്‍ക്ക് പലതും ചെയ്യാനുള്ള കഴിവുണ്ടെങ്കിലും അതെല്ലാം അവയെ മനുഷ്യന്‍ വേണ്ട വിധത്തില്‍ മുന്‍‌കൂട്ടി നിര്‍ദ്ദേശങ്ങള്‍ കൊടുത്തതുകൊണ്ടാണെന്നറിയാമല്ലോ. നമുക്ക് ഇന്ന് കമ്പ്യൂട്ടറുനെ ഒരു ജോലിയേല്‍‌പ്പിക്കാം. എന്താണ് നാം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ജോലി? നമ്മള്‍ കൊടുക്കുന്ന...