സൂത്രവിദ്യകള്‍

0 7396

ഈ വാചകത്തില്‍ 'F' എത്ര ഉണ്ടെന്ന് ഒറ്റനോട്ടത്തില്‍ പറയാമോ?              
0 8593

പേപ്പറില്‍ നിന്നും പേന ഉയര്‍ത്താതെ തുടര്‍ച്ചയായ നാലു നേര്‍ രേഖകള്‍ വരച്ച് ഒമ്പത് കുത്തുകളും യോജിപ്പിക്കാമോ?
video

മൊണാർക്ക് ചിത്രശലഭങ്ങളുടെ ജീവിതചക്രം
video

വീനസ് ഫ്ളൈട്രാപ്പ്  പ്രാണികളെ കുടുക്കിലാക്കുന്ന വിധം.

എറിത്രോസൈറ്റ്സ് എന്ന പേരിലറിയപ്പെടുന്ന ചുവന്ന രക്താണുക്കളാണ് രക്തത്തിൽ ഏറ്റവും അധികമുള്ള കോശങ്ങൾ. അവയുടെ പ്രധാന ധർമ്മം ശ്വാസകോശങ്ങളിൽ നിന്ന് ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കലും കാർബൺ‌ഡയോൿസൈഡിനെ ശ്വാസകോശങ്ങളിലേക്ക് മടക്കി കൊണ്ടുപോകലുമാണ്.

ഉണ്ടാകുന്ന മാത്രയിൽ തന്നെ ശബ്ദം നമ്മുടെ ചെവിയിലെത്തുമോ? ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ശബ്ദത്തിന് കുറച്ച് സമയം വേണം. ഇടിയും മിന്നലിന്റേയും ഉദാഹരണമെടുക്കാം. യഥാർ‌ഥത്തിൽ മിന്നലുണ്ടാകുന്ന സമയത്ത് തന്നെ ഇടിയുമുണ്ടാകുന്നുണ്ട്. എന്നാൽ മിന്നൽ ഇടിയേക്കാൾ...

പ്രിയ കൂട്ടുകാരേ ഒരു സംഖ്യയുടെ വര്‍ഗം കണ്ടു പിടിക്കാന്‍ നമുക്കറിയാം അല്ലേ? ചെറിയ സംഖ്യകളുടെ വര്‍ഗം നമുക്ക് മന:പാഠം അറിയുകയും ചെയ്യും. വലിയ സംഖ്യകളുടെ വര്‍ഗം ഓർത്തുവെയ്ക്കാന്‍ വിഷമമാണോ?

കൂട്ടുകാരേ, നിങ്ങൾ ശകുന്തളാദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യ കമ്പ്യൂട്ടർ എന്നാണ് അവർ അറിയപ്പെടുന്നത്. ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്ന അവരുടെ കണക്കിലെ വിദ്യകൾ വളരെ പ്രശസ്തമാണ്. നമുക്ക് അത്തരമൊന്ന് പരിചയപ്പെടാം.

സ്കൂള്‍ മുറ്റത്തെ കൊടിമരത്തിന്റെ ഉയരം അളക്കണം, എന്ത് ചെയ്യും. അതിന്റെ മുകളില്‍ കയറി നോക്കാന്‍ പറ്റില്ല. താഴെ നിന്ന് കൊണ്ട് തന്നെ അത് കണ്ടെത്താന്‍ കഴിയുമോ?
0 4605

അന്തരീക്ഷമര്‍ദ്ദം വസ്തുക്കളില്‍ ചെലുത്തുന്ന പ്രഭാവം മനസ്സിലാക്കാനുള്ള ഒരു ചെറിയ പരീക്ഷണമായാലോ? ആവശ്യമായ സാധനങള്‍ 1.ഒരു മുട്ടയേക്കാള്‍ അല്പം ചെറിയ വായ ഇടുങ്ങിയ ഒരു കുപ്പി 2.ഒരു പുഴുങ്ങിയ മുട്ട 3.കടലാസ് 4.തീപ്പെട്ടി