X = 0.999… എന്നിരിക്കട്ടെ
അതുകൊണ്ട് 10X = 9.999…
രണ്ടു വശത്തു നിന്നും X കുറച്ചാല്‍…
9X = 9.999… – X
പക്ഷേ X 0.999… ആണ്. അതുകൊണ്ട്
9X = 9.999… – 0.999…
അല്ലെങ്കില്‍ 9X = 9
രണ്ടു വശവും 9 കൊണ്ടു ഹരിച്ചാല്‍
X=1
പക്ഷേ X = 0.999… എന്നാണ് നാം തുടങ്ങിയത്.
അതുകൊണ്ട് 0.999… = 1
നിങ്ങള്‍ എന്തു പറയുന്നു?