scienceuncle.com
ഇലക്ട്രോണിക്സ് പഠന പരമ്പര അധ്യായം 2. റെസിസ്റ്റര്‍ കൊണ്ട് ചില വിദ്യകള്‍
ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ്‌ ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചത്‌.അതായത്‌ ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത്‌ സ്ഥിരമായിരിക്കും (ഉദാഹരണത്തിന്‌ 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കില...