കോഴിക്കറി കഴിച്ച ശേഷം കാലിന്റെ ഭാഗത്തെ എല്ല കഴുകി നന്നായി വൃത്തിയാക്കി എടുത്തു വെക്കുക. ഇനി കുറച്ച് വിന്നാഗിരി ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ എടുത്ത് ഈ എല്ല് അതിൽ ഇട്ട് വെക്കുക. പാത്രം...
എറിത്രോസൈറ്റ്സ് എന്ന പേരിലറിയപ്പെടുന്ന ചുവന്ന രക്താണുക്കളാണ് രക്തത്തിൽ ഏറ്റവും അധികമുള്ള കോശങ്ങൾ. അവയുടെ പ്രധാന ധർമ്മം ശ്വാസകോശങ്ങളിൽ നിന്ന് ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കലും കാർബൺഡയോൿസൈഡിനെ ശ്വാസകോശങ്ങളിലേക്ക് മടക്കി കൊണ്ടുപോകലുമാണ്.
ഏവർക്കും പ്രിയമായ കോട്ടൺ വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നത് പരുത്തിച്ചെടിയിൽ നിന്നാണ്.
വളരെയധികം വർഷങ്ങൾക്ക് മുമ്പ് തന്നെ വസ്ത്ര നിർമ്മാണത്തിന് പരുത്തി...
ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിളയാണ് ഗോതമ്പ്. പൊറോട്ടയായും ചപ്പാത്തിയായും ബ്രെഡ് ആയും കേക്ക് ആയും ബിസ്കറ്റായും സേമിയയായും മറ്റു ദിനേന നാം അകത്താക്കുന്ന ഗോതമ്പിന്റെ വിശേഷങ്ങളില്‍ ചിലത്.
വിവിധ നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ ലഭ്യമാണ്. ഇവയെല്ലാം ഒരു ചെമ്പരത്തിച്ചെടിയില്‍ തന്നെ വിരിഞ്ഞെങ്കിലോ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടിണ്ടോ? ഗ്രാഫ്റ്റിംഗിലൂടെ (ഒട്ടിക്കല്‍) ഇതു സാധ്യമാക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ബ്ലേഡ്
2. തയ്യല്‍ നൂല്‍
3. വിവിധ നിറങ്ങളിലെ ചെമ്പരത്തിയുടെ തലപ്പുകള്‍
4....