പല അവസരങ്ങളിലും നമുക്കു വൃത്തങ്ങള്‍ വരക്കേണ്ട ആവശ്യം വരാറുണ്ട്. അപ്പോഴൊക്കെ നാം കോമ്പസസിനെ ആശ്രയിക്കുകയാണ് ചെയ്യാറുള്ളത്. മൈദാനത്തൊ മറ്റോ അല്‍പ്പം വലിയ വൃത്തമാണ് വേണ്ടതെങ്കില്‍, നടുക്ക് ഒരു കുറ്റിയടിച്ച് അതില്‍ വള്ളികെട്ടി ചുറ്റും...
ഒരു വസ്തുവില്‍ വളര്‍ന്നുകൂടുന്ന ചാര്‍ജ്ജിനേയാണ് സ്റ്റാറ്റിക് വൈദ്യുതി എന്നു പറയുന്നത്. ഇതുമൂലം വസ്തുക്കള്‍ തമ്മില്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് രസമുള്ള കാഴ്ചയാകും. സ്റ്റാറ്റിക് വൈദ്യുതി ചിലപ്പോള്‍ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകും. മേഘപാളികളില്‍ ഉരുത്തിരിയുന്ന സ്റ്റാറ്റിക്...
സയന്‍സ് അങ്കിളിനു ശ്രീലാല്‍ എന്ന സുഹൃത്ത് അയച്ച മെയില്‍ ആണ് താഴെക്കൊടുക്കുന്നത്.
പ്രിയ സയന്‍സ് അങ്കിള്‍,
താങ്കളുടെ ശാസ്ത്രസംബന്ധിയായ ബ്ലോഗ് ഇന്നാണ് കാണുന്നത്. വളരെ കൌതുകകരമായിത്തോന്നുന്നു. കുട്ടികള്‍ക്കുമാത്രമല്ല മുതിര്‍ന്നവര്‍ക്കും ഉപകാരം ചെയ്യും ഇത്തരം ബ്ലോഗുകള്‍.
ഈയിടെ എന്റെ...
തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്.
നമുക്കും...
25 ന്റെ വര്‍ഗ്ഗം 625
35 ന്റെ വര്‍ഗ്ഗം 1225
45 ന്റെ വര്‍ഗ്ഗം 2025
55 ന്റെ വര്‍ഗ്ഗം 3025
65 ന്റെ വര്‍ഗ്ഗം 4225
അങ്ങനെ അങ്ങനെ അങ്ങനെ.....
ഇനി ഇത് എളുപ്പത്തില്‍ പറയുന്ന വിദ്യ പഠിച്ചു കൊള്ളൂ......
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു മുട്ടയുടെ ഉള്ളിലുള്ളതു നീക്കം ചെയ്തു അതിന്റെ തോടു മാത്രം എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ശരിപ്പെടുത്തേണ്ടതായി വന്നിട്ടുണ്ടോ? ഇതാ ഒരു എളുപ്പ വഴി!
മുട്ടയുടെ മുകളിലും താഴെയും മൊട്ടു സൂചി കൊണ്ട് ഓരോ...
സമയമളക്കുവാനുള്ള വാച്ചുകളും ക്ലോക്കുകളും നമ്മെ സഹായിക്കുന്നു. അവ എങ്ങനെയാണു പ്രവൃത്തിക്കുന്നത്?
സമയം അറിയാന്‍ കഴിയാത്ത ഒരു ദിവസത്തെപറ്റി ഇന്ന് നമുക്ക് ചിന്തിക്കാനേ ആവില്ല. നിരന്തരം തുല്യ അളവില്‍നടക്കുന്ന ഒരു പ്രക്രിയയുടെ എണ്ണത്തെ ആധാരമാക്കിയാണ് വാച്ചിലും...