സൂത്രവിദ്യകള്‍

0 989

ഗണിതത്തിന്റെ മാന്ത്രികവിദ്യകള്‍ ചില്ലറയൊന്നുമല്ല. നമുക്ക് കുറച്ച് ഗണിത പിരമിഡുകള്‍ പരിചയപ്പെടാം. പിരമിഡ് 1 പിരമിഡ് 2

ഒമ്പതിന്റെ ഗുണനപ്പട്ടിക പഠിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ഒരു സൂത്രവിദ്യ! ഇനി തെല്ലും അല്ലലില്ലാതെ ഒമ്പതു കൊണ്ട് ഗുണിക്കാം. ഇരുകൈകളും നിവര്‍ത്തിപ്പിടിക്കുക. മൊത്തം പത്തു...
0 767

കടലാസുകൊണ്ട് ഒരു സുന്ദരന്‍ പെഴ്സ് ഉണ്ടാക്കുന്ന വിദ്യ ഇപ്പോള്‍ പഠിക്കാം. ഒരു A4 സൈസ് കടലാസ് എടുത്ത് രണ്ടു കോണുകള്‍ ചിത്രത്തില്‍ കാണുന്നതു പോലെ മടക്കുക. A4 സൈസ് കിട്ടിയില്ലെങ്കില്‍ ഒരു നോട്ടുബുക്കിന്റെ കടലാസ്...
video

http://www.youtube.com/watch?v=6BCgl2uumlI&list=PLfgnD0XwzHdBkkjhsw8e9gt1JMNhSn6qY
video

ഗോതമ്പ് ഉല്‍പ്പാദനവും ഉല്‍പ്പന്ന നിർമ്മാണവും.
video

പെൻസിൽ നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ
video

നിത്യേനയെന്നോണം നാം എത്ര പ്ലാസ്റ്റിക് ബാഗുകളാണ് കൈകാര്യം ചെയ്യുന്നത്. അവ എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്നറിയാമോ?

നാട്ടില്‍ മഴക്കാലത്ത് വഴിയിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി ഓടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണല്ലോ! ഇന്ന് വെള്ളത്തില്‍ ഓടിക്കാവുന്ന ഒരു രസികന്‍ യന്ത്രബോട്ടുണ്ടാക്കുന്ന വിദ്യ പഠിച്ചു കൊള്ളൂ. ആവശ്യമായ സാധനങ്ങള്‍ ഒന്നര അടി നീളമുള്ള...

ഇന്ന് കലണ്ടര്‍ കൊണ്ടൊരു മാജിക്ക് നടത്തി കൂട്ടുകാരുടെ മുന്നില്‍ വിലസാം. കൂട്ടുകാരനെ ഒരു കലണ്ടറിന് അഭിമുഖമായി നിര്‍ത്തുക. നിങ്ങള്‍ കൂട്ടുകാരനഭിമുഖമായി കലണ്ടര്‍ കാണാനകാതെയും നില്‍ക്കുക. സുഹൃത്തിനോട് കലണ്ടറിലെ ഏതെങ്കിലും തുടര്‍ച്ചയായ മൂന്നു സംഖ്യകള്‍ മനസ്സില്‍...

അതിഥികളെ അമ്പരപ്പിക്കാന്‍ കഴിയുന്ന ഒരു വിദ്യ ഇതാ. അതിഥി വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു പഴം കഴിക്കാന്‍ കൊടുക്കുന്നു. അദ്ദേഹം അതു പൊളിച്ചു നോക്കുമ്പോള്‍ അത്ഭുതപ്പെടുന്നു. പഴം ഉള്ളില്‍ കഷണങ്ങളായി ഇരിക്കുന്നു!