എളുപ്പവിദ്യകള്‍

പ്രിയ കൂട്ടുകാരേ ഒരു സംഖ്യയുടെ വര്‍ഗം കണ്ടു പിടിക്കാന്‍ നമുക്കറിയാം അല്ലേ? ചെറിയ സംഖ്യകളുടെ വര്‍ഗം നമുക്ക് മന:പാഠം അറിയുകയും ചെയ്യും. വലിയ സംഖ്യകളുടെ വര്‍ഗം ഓർത്തുവെയ്ക്കാന്‍ വിഷമമാണോ?

കൂട്ടുകാരേ, നിങ്ങൾ ശകുന്തളാദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യ കമ്പ്യൂട്ടർ എന്നാണ് അവർ അറിയപ്പെടുന്നത്. ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്ന അവരുടെ കണക്കിലെ വിദ്യകൾ വളരെ പ്രശസ്തമാണ്. നമുക്ക് അത്തരമൊന്ന് പരിചയപ്പെടാം.

ഒമ്പതിന്റെ ഗുണനപ്പട്ടിക പഠിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി ഒരു സൂത്രവിദ്യ! ഇനി തെല്ലും അല്ലലില്ലാതെ ഒമ്പതു കൊണ്ട് ഗുണിക്കാം. ഇരുകൈകളും നിവര്‍ത്തിപ്പിടിക്കുക. മൊത്തം പത്തു...

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു മുട്ടയുടെ ഉള്ളിലുള്ളതു നീക്കം ചെയ്തു അതിന്റെ തോടു മാത്രം എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ശരിപ്പെടുത്തേണ്ടതായി വന്നിട്ടുണ്ടോ? ഇതാ ഒരു എളുപ്പ വഴി! മുട്ടയുടെ മുകളിലും താഴെയും മൊട്ടു സൂചി കൊണ്ട് ഓരോ...