എങ്ങനെ പ്രവര്‍ത്തിക്കുന്നു?

തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്. നമുക്കും...

സമയമളക്കുവാനുള്ള വാച്ചുകളും ക്ലോക്കുകളും നമ്മെ സഹായിക്കുന്നു. അവ എങ്ങനെയാണു പ്രവൃത്തിക്കുന്നത്? സമയം അറിയാന്‍ കഴിയാത്ത ഒരു ദിവസത്തെപറ്റി ഇന്ന് നമുക്ക് ചിന്തിക്കാനേ ആവില്ല. നിരന്തരം തുല്യ അളവില്‍നടക്കുന്ന ഒരു പ്രക്രിയയുടെ എണ്ണത്തെ ആധാരമാക്കിയാണ് വാച്ചിലും...