സയന്‍സ് അങ്കിളിനെക്കുറിച്ച് ഒരു വാര്‍ത്ത 15 സെപ്തംബര്‍ 2009 ന് ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്നിരുന്നു. ഒരു വര്‍ഷമാകുന്നു. വാര്‍ത്ത ഇതാ. നന്നായി കാണാന്‍ ചിത്രത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി.
സയന്‍സ് അങ്കിള്‍...
2008 ജൂലൈ 9 നു മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണിത്. ശ്രീ. വി. കെ. ആദര്‍ശ് ആണ് ലേഖനം തയ്യാറാക്കിയിരിക്കുന്നതു്. എഴുത്തുകാരനും മാധ്യമം ദിനപത്രത്തിനും സയന്‍സ് അങ്കിള്‍ വായനക്കാര്‍ക്കും സയന്‍സ് അങ്കിള്‍ റ്റീമിന്റെ...