ടി.കെ. ഹരീന്ദ്രന്‍

ടി.കെ. ഹരീന്ദ്രന്‍
Contributing Writer. Internationally Certified Professional freelance electronic circuit designer, technical writer, columnist, consultant, domain expert & trainer since1988.

അര്‍ധചാലക (സെമികണ്ടക്ടര്‍) ഡയോഡുകളാണ്‌ ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ളതെന്ന്‌ അറിയാമായിരിക്കുമല്ലോ?അടിസ്ഥാനപരമായി വൈദ്യുതിയുടെ ഒഴുക്കിനെ ഒരു വശത്തേക്കു മാത്രം അനുവദിക്കുന്ന ഡയോഡിന്‌ രണ്ട്‌ ടെര്‍മിനലുകളാണുള്ളത്‌.ആനോഡ്‌ (എ) എന്നും കാഥോഡ്‌ (കെ) എന്നും ആണിവ അറിയപ്പെടുന്നത്‌.ഒരു ഡയോഡിണ്റ്റെ...

കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ചയായി ഇവിടെ നമുക്കാദ്യം ഒരു ഇലക്ട്രോണിക്‌ അലാം കാണാം.അതായത്‌ ഒന്‍പത്‌ വോള്‍ട്ട്‌ ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും പുറത്തേക്ക്‌ കിട്ടുന്ന ശബ്ദത്തിന്റെ ടോണ്‍ നമുക്ക്‌ ഇഷ്ടാനുസരണം മാറ്റാവുന്നതും ആയ ഒരു ഇലക്ട്രോണിക്‌ സൌണ്ട്‌...

ഒരു "ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌" (എല്‍.ഇ.ഡി) ഫ്ളാഷര്‍ സര്‍ക്യൂട്ട്‌ ആണ്‌ ഇപ്പോള്‍ നാം തയ്യാറാക്കി പരീക്ഷിച്ചത്‌. റെസിസ്റ്റര്‍, കപ്പാസിറ്റര്‍, ട്രാന്‍സിസ്റ്റര്‍,...

ഇനി നമുക്ക്‌ അല്‍പ്പം കൂടി മെച്ചപ്പെട്ട രീതിയില്‍ ഘടകങ്ങള്‍ ചേര്‍ത്ത്‌ ഇലക്ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ തയ്യാറാക്കാന്‍ പുതിയൊരു വഴിയിലൂടെ ശ്രമിക്കാം.ഇപ്പണിയ്ക്ക്‌ ആവശ്യമായ പ്രധാനസാമഗ്രിയാണ്‌ ബ്രെഡ്‌ ബോര്‍ഡ്‌.സമചതുരാകൃതിയിലും ദീര്‍ഘചതുരാകൃതിയിലും ഒക്കെ,വിവിധ നിറങ്ങളിലും വലിപ്പത്തിലും ഉള്ള ബ്രെഡ്ബോര്‍ഡുകള്‍...

പ്രകാശത്തോട്‌ പ്രതികരിക്കുന്ന ലൈറ്റ്‌ ഡിപ്പന്‍ഡഡ്‌ റെസിസ്റ്റര്‍" (LDR) ,തത്വത്തില്‍ ചെറിയൊരു ഇലക്ട്രോണിക്‌ സര്‍ക്യൂട്ട്‌ തന്നെയായ ഇണ്റ്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌" (ഐസി) ചിപ്പ്‌ എന്നീ രണ്ട്‌ പുതുമുഖങ്ങള്‍ കൂടി നമ്മുടെ സൌഹൃദവലയത്തിലേക്ക്‌ വന്നു ചേര്‍ന്നിരിക്കുകയാണല്ലോ?ഇവരുടെ കൂടി...

ഏറ്റവും ലളിതമായ ഇലക്ട്രോണിക്‌ ഘടകങ്ങളായ ഫിക്സഡ്‌ റെസിസ്റ്റര്‍,വേരിയബിള്‍ റെസിസ്റ്റര്‍ അഥവാ പൊട്ടന്‍ഷ്യോമീറ്റര്‍ എന്നിവയെ നാം പരിചയപ്പെട്ടു കഴിഞ്ഞു. കൂട്ടത്തില്‍, പ്രകാശം...

ഒരൊറ്റ അളവിലുള്ള റെസിസ്റ്റര്‍ ആണ്‌ ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ചത്‌.അതായത്‌ ആ റെസിസ്റ്ററിണ്റ്റെ അളവേതാണോ അത്‌ സ്ഥിരമായിരിക്കും (ഉദാഹരണത്തിന്‌ 150 ഓം എന്നാല്‍ എപ്പോഴും അതുതന്നെ).എന്നാല്‍ ചിലപ്പോഴെങ്കിലും റെസിസ്റ്ററിണ്റ്റെ അളവ്‌ അല്‍പ്പമൊന്നു മാറ്റി അതിലൂടെയുള്ള...

ഏറ്റവും ലളിതമായ ഇലക്ട്രോണിക് ഘടകമാണ് റെസിസ്റ്റര്‍ എന്നു പറയാം. വൈദ്യുതിയുടെ ഒഴുക്കിന് തടസ്സം (പ്രതിരോധം) ഉണ്ടാക്കാനാണ് റെസിസ്റ്റര്‍ പൊതുവായി ഉപയോഗിച്ച് വരുന്നത്. റെസിസ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും റെസിസ്റ്ററിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും പഠിക്കാനുള്ള എളുപ്പ...