Home പത്ര വാര്‍ത്തയില്‍ മാധ്യമം ദിനപത്രം സയന്‍സ് അങ്കിളിനെക്കുറിച്ച്

2008 ജൂലൈ 9 നു മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണിത്. ശ്രീ. വി. കെ. ആദര്‍ശ് ആണ് ലേഖനം തയ്യാറാക്കിയിരിക്കുന്നതു്. എഴുത്തുകാരനും മാധ്യമം ദിനപത്രത്തിനും സയന്‍സ് അങ്കിള്‍ വായനക്കാര്‍ക്കും സയന്‍സ് അങ്കിള്‍ റ്റീമിന്റെ നന്ദി!

2 replies to this post
  1. നെറ്റും ഫേസ്ബുക്കുമെല്ലാം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിലും..ഈ സെറ്റിനെപ്പറ്റി ഇതുവരെയും അറിഞ്ഞിരുന്നില്ല…ഇന്നത്തെ മനോരമ Classifieds Advertisementല്‍ നിന്നുമാണ് ഇതിനെപ്പറ്റി അറിഞ്ഞത്…ശാസ്ത്ര താല്‍പര്യം ഉള്ളതു കൊണ്ട് ഉടന്‍ സന്ദര്‍ശിച്ചു…വളരെ നല്ലതായിരിക്കുന്നു…

    Site Administratorsഉമായി Interact ചെയ്യാനോ, സംശയങ്ങള്‍ ചോദിക്കാനോ ഉള്ള ഓപ്ഷന്‍സ് ഒന്നും കണ്ടില്ല..(Contact emal , Feedback etc). അത്യാവശ്യം contact ചെയ്യാനുള്ള Phone Numberഉം നല്‍കിയാല്‍ കൊള്ളാം…

  2. വളരെ നല്ല സംരംഭം. അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും തുറന്നു കാണിക്കുന്നതിനുള്ള ഒരു മെനു കൂടി ആവാം.

Leave a Reply to psrajasekharan Cancel reply

fifteen − 5 =